Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollur Mookambika

വി​ജ​യ് കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി

മം​​​ഗ​​​ളൂ​​​രു: ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി സി. ​​​ജോ​​​സ​​​ഫ് വി​​​ജ​​​യ് കൊ​​​ല്ലൂ​​​ർ മൂ​​​കാം​​​ബി​​​ക ക്ഷേ​​​ത്ര​​​ത്തി​​​ൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി.

ഡ​​​ൽ​​​ഹി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ ഉ​​​ച്ച​​​യ്ക്ക് 1.20ന് ​​​മം​​​ഗ​​​ളൂ​​​രു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ അ​​​ദ്ദേ​​​ഹം അ​​​വി​​​ടെ​​​നി​​​ന്ന് കാ​​​റി​​​ലാ​​​ണ് കൊ​​​ല്ലൂ​​​രി​​​ലെ​​​ത്തി​​​യ​​​ത്. മൂ​​​ന്നോ​​​ടെ കൊ​​​ല്ലൂ​​​രി​​​ലെ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക്ഷേ​​​ത്ര ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ത​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ര​​​വേ​​​റ്റു.

ക്ഷേ​​​ത്ര​​​ത്തി​​​ൽ ദേ​​​വീ​​​ദ​​​ർ​​​ശ​​​ന​​​വും പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം സ​​​ങ്ക​​​ല്പ ദീ​​​പാ​​​രാ​​​ധ​​​ന​​​യി​​​ലും വി​​​ജ​​​യ് പ​​​ങ്കാ​​​ളി​​​യാ​​​യി. ദേ​​​വി​​​ക്ക് വ​​​ഴി​​​പാ​​​ടാ​​​യി 1.6 കി​​​ലോ​​​ഗ്രാം തൂ​​​ക്കം വ​​​രു​​​ന്ന വെ​​​ള്ളി​​​വാ​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ക്ഷേ​​​ത്ര ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ലെ​​​ത്തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. 30 മി​​​നി​​​റ്റോ​​​ളം ക്ഷേ​​​ത്ര​​​ത്തി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച​​​തി​​​നു ശേ​​​ഷം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.

ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​നു​​​ഗ​​​മി​​​ച്ചി​​​രു​​​ന്നു. ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള മാ​​​ർ​​​ഗ​​​മ​​​ധ്യേ വി​​​ജ​​​യി​​​യെ കാ​​​ണാ​​​ൻ നി​​​ര​​​വ​​​ധി പേ​​​ർ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യി​​​രു​​​ന്നു. ്ള കൊ​​​ല്ലൂ​​​ർ മൂ​​​കാം​​​ബി​​​ക ക്ഷേ​​​ത്ര​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന റെ​​​നി​​​ൽ വി​​​ക്ര​​​മ​​​സിം​​​ഗെ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ൾ നേ​​​ര​​​ത്തേ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up